Kerala’s Tableau for Republic Day Parade Rejected | Oneindia Malayalam

2020-01-03 1

Kerala’s Tableau for Republic Day Parade Rejected

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തെ ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പരേഡില്‍ അണിനിരക്കുന്നതിന് കേരള നിര്‍ദ്ദേശിച്ച നിശ്ചല ദൃശ്യങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയില്ല. പശ്ചിമബംഗാളിന്‍റെയും മഹാരാഷ്ട്രയുടേയും നിശ്ചല ദൃശ്യങ്ങള്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തേയും ഒഴിവാക്കിയത്.
#RepublicDay2020 #Kerala #AntiCAAProtest